മിസോറാം ഗവര്‍ണ്ണര്‍ നാളെ ശാന്തിഗിരി സന്ദര്‍ശിക്കും.
20.06.2018, Thiruvananthapuram
രാവിലെ 11ന് ആശ്രമത്തിലെത്തുന്ന ഗവര്‍ണ്ണര്‍ ഒരു മണിക്കൂര്‍ ആശ്രമത്തിലുണ്ടാവും. 2018 മേയ് 29 ന് മിസോറം ഗവര്‍ണര്‍ ആയി ചുമതലയേറ്റശേഷം ആദ്യമായി എത്തുന്ന കുമ്മനത്തെ സ്വീകരിക്കാന്‍ വിപുലമായ പരിപാടികളാണ് ആശ്രമാധികൃതര്‍ ഒരുക്കിയിരിക്കുന്നത്.