തക്കാളിയുടെ ആരോഗ്യനേട്ടങ്ങൾ
സൊളേനം ലൈക്കോപെർസിക്കോൺ (solanum lycopersicum) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന തക്കാളി സ്വാഭാവത്തിൽ മുന്തിരിവള്ളിപോലെയാണ്. സസ്യശാസ്ത്രമനുസരിച്ച് പഴവർഗ്ഗത്തിൽപ്പെടുന്ന ഒരു ഫലമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ചെറുപഴങ്ങളുടെ വിഭാഗത്തിൽപ്പെടുന്നതാണ്
Read more